Learn Excel in Malayalam

Microsoft Excel പഠിക്കാനും Data Analysis സ്കിൽ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്കായി പൂർണമായും മലയാളത്തിൽ തയ്യാറാക്കിയ ഓൺലൈൻ കോഴ്സ്.

വിഡിയോകൾ60-ലേറെ
ദൈർഘ്യം6.5 മണിക്കൂറിലേറെ
പ്രാക്ടീസ് ഫയലുകൾഓരോ പാഠത്തിനും
Microsoft Excel Course in Malayalam by Ajay Anand

കോഴ്സിൽ ചേരാം (Udemy)

കോഴ്സ് പരിചയപ്പെടാം

ഈ കോഴ്സ് ആർക്കൊക്കെ?

രണ്ടു തരത്തിലുള്ള ആളുകൾക്കാണ് ഈ കോഴ്സ് ഏറ്റവും പ്രയോജനപ്പെടുക:

  1. തുടക്കക്കാർ: Excel ആദ്യം മുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർ.
  2. Excel സ്ഥിരമായി ഉപയോഗിക്കുന്നവർ: അറിവിലെ വിടവുകൾ നികത്താനും സ്കിൽ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർ.

കോഴ്സിൽ എന്തൊക്കെ പഠിക്കാം?

  1. ഡേറ്റ എൻട്രി എളുപ്പമാക്കുന്ന ടൂളുകൾ (Data Validation, AutoFill, Custom List)
  2. വർക്ക്ഷീറ്റുകളിൽ ടൈം സ്റ്റാമ്പ് (Time Stamp) ചേർക്കാനുള്ള കീബോർഡ് ഷോർട്ട്കട്ടുകൾ
  3. ഫ്ലാഷ് ഫിൽ (Flash Fill) ഉപയോഗിച്ച് സമയം ലാഭിക്കുന്ന വിധം
  4. ഒരുപാട് വരികളും കോളങ്ങളുമുള്ള വലിയ ഡേറ്റ സെറ്റുകൾ (Large Datasets) കൈകാര്യം ചെയ്യുന്ന വിധം
  5. ഡേറ്റ എൻട്രി എളുപ്പമാക്കുന്ന കീബോർഡ് ഷോർട്ട്കട്ടുകൾ (Keyboard Shortcuts)
  6. വർക്ക്ബുക്കുകളും വർക്ക്ഷീറ്റുകളും പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിക്കുന്ന വിധം
  7. എക്സലിൽ ഫോർമുലകൾ എഴുതുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ
  8. മറ്റു വർക്ക്ഷീറ്റുകളിലെയും വർക്ക്ബുക്കുകളിലെയും ഡേറ്റ ഉപയോഗിക്കുന്ന വിധം
  9. COUNTIFS, COUNT, SUMIFS, AVERAGEIFS, VLOOKUP, IF തുടങ്ങിയ പ്രധാന ഫങ്ഷനുകൾ
  10. വർക്ക്ഷീറ്റുകൾ പേപ്പറിലേക്കും PDF ആയും പ്രിന്റ് ചെയ്യാനുള്ള ഓപ്ഷനുകൾ
  11. ഡേറ്റ ഗ്രാഫിക്കലായി മനസ്സിലാക്കാൻ സഹായിക്കുന്ന എക്സൽ ചാർട്ടുകൾ (Excel Charts)
  12. ഫോർമുലകൾ എഴുതാതെ തന്നെ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സഹായിക്കുന്ന പിവട്ട് ടേബിൾ (Pivot Table)

Microsoft Excel Beginner to Professional (Malayalam)

60-ലേറെ വിഡിയോകൾ, പ്രാക്ടീസ് ഫയലുകൾ, ലൈഫ്ടൈം ആക്സസ്.

കോഴ്സിൽ ചേരാം

സൗജന്യമായി പഠിക്കാൻ

YouTube-ലെ XL n CAD Malayalam ചാനലിൽ നൂറുകണക്കിന് സൗജന്യ Excel വിഡിയോകളുണ്ട്. ഇംഗ്ലീഷിൽ വായിച്ചു പഠിക്കാൻ ഈ പേജുകളും നോക്കാം: